App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് കോവിഡ് കാലത്ത് കേരളത്തിൽ ആരംഭിച്ച യൂട്യൂബ് ചാനൽ ?

Aഫസ്റ്റ്ബെൽ

Bജ്യോതിർമയി

Cതാലോലം

Dകൈത്താങ്ങ്

Answer:

B. ജ്യോതിർമയി

Read Explanation:

പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പഠനം

  • സാധാരണ ശിശുക്കളിൽ നിന്ന് പ്രസ്താവ്യമാം വിധം വേറിട്ടു നിൽക്കുന്ന കുട്ടികളാണ് :-
    • അസാമാന്യ വിഭാഗത്തിൽപ്പെടുന്നവർ
    • സാമൂഹിക സാംസ്കാരിക പിന്നാക്കാവസ്ഥയിൽ ഉള്ളവർ
    • ഭിന്നശേഷിക്കാരായ കുട്ടികൾ
    • പ്രതിഭാധനരായ കുട്ടികൾ
  • കോവിഡ് കാലത്ത് കാഴ്ച-കേൾവി-ബുദ്ധി പരിമിതരായ (പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ) വിദ്യാർഥികളുടെ പഠനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് കോവിഡ് കാലത്ത് കേരളത്തിൽ ആരംഭിച്ച യൂട്യൂബ് ചാനൽ - ജ്യോതിർമയി



Related Questions:

Rewards and punishment is considered to be:

  1. Extrinsic motivation
  2. Intrinsic motivation
  3. Extra motivation
  4. Intelligent motivation
    ഭാഷ സമാർജന ഉപകരണം (LAD) എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവ് :
    'പ്രബലനം' ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    മോട്ടിവേഷൻ എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?
    താഴെപ്പറയുന്നവയിൽ സഹവർത്തിത പഠനത്തിന്റെ പ്രത്യേകതകൾ ഏതൊക്കെ ?