App Logo

No.1 PSC Learning App

1M+ Downloads
വൈഗോഡ്സ്കിയുടെ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് ?

Aപ്രതിക്രിയ അധ്യാപനം

Bപ്രതിഫലന പരിശീലനം

Cസഹവര്‍ത്തിത പഠനം

Dസിറ്റുവേറ്റഡ് പഠനം

Answer:

A. പ്രതിക്രിയ അധ്യാപനം

Read Explanation:

പ്രതിക്രിയ അധ്യാപനം (Reciprocal teaching)

  • കുട്ടികൾക്ക് വായന പരിശീലനം നൽകുന്നതിനുവേണ്ടി വൈഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതിയാണ് പ്രതിക്രിയ അധ്യാപനം.
  • ഈ തന്ത്രം ഇതര വിഷയങ്ങളിലും ഫലപ്രദമാണെന്ന് അവർ അഭിപ്രായപ്പെടുന്നു.
  • ഒരു സഹപഠനസംഘം രൂപീകരിക്കുകയും അധ്യാപകനോ, ധാരണ നിലവാരത്തിൽ മുന്നോക്കക്കാരായ കുട്ടികൾ തന്നെയോ ഗ്രൂപ്പിന് നേതൃത്വം നൽകുകയും ചെയ്യുന്നു.

നാലു ഘട്ടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത് :-

  1. ചോദ്യം ചോദിക്കൽ
  2. സംഗ്രഹിക്കൽ
  3. വിശദീകരിക്കൽ
  4. പ്രവചിക്കൽ 

Related Questions:

പ്രകൃതിദത്തമായ അഭിപ്രേരണ എന്നറിയപ്പെടുന്ന അഭിപ്രേരണ ?
Which one of the following is not characteristic of Gifted Children?
മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു
ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?

A teacher give a sweet to a student who has answered correctly to the question. Here the teacher is trying to implement which of the following laws of learningr

  1. Law of exercise
  2. Law of response
  3. Law of effect
  4. Law of aptitude