App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ വിദ്യാഭ്യാസം നേടേണ്ടത് ?

Aസങ്കലിത വിദ്യാഭ്യാസത്തിലൂടെ

Bസ്പെഷ്യൽ സ്കൂളിൽ

Cമാതാപിതാക്കളുടെ സഹായത്താൽ

Dപ്രത്യേക ക്ലാസിലിരുന്ന്

Answer:

A. സങ്കലിത വിദ്യാഭ്യാസത്തിലൂടെ

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം (Inclusive Education)

  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990

Related Questions:

കുട്ടികൾക്കുള്ള കളി ഉപകരണങ്ങളെ പ്രകൃതി വസ്തുക്കളിൽനിന്നും നൽകണം എന്ന് പറയുന്നതിന് കാരണം ?
അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവ് ?
Which of the following is a characteristic of a good unit plan?
ആത്മാഭിമാനവും ആത്മ വിശ്വാസവും ഒരു വ്യക്തിയുടെ തനത് ശേഷിയെ വികസിപ്പിക്കുന്നു ,ഇത് എന്തിൻ്റെ സവിശേഷതയാണ്
വിദ്യാലയ നിരാകരണം എന്ന ആശയത്തിന്റെ വക്താവ് ?