App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ്സിലെ ഒരു കുട്ടി പതിവായി ഉത്തരങ്ങൾ തെറ്റിച്ചു പറയുന്നതായി കണ്ടാൽ അധ്യാപിക എന്ന നിലയിൽ നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും

Aകുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കും

Bരക്ഷിതാവിനെ വിളിച്ചു കൊണ്ടുവരാൻ ആവശ്യപ്പെടും | C)

Cപിന്നീടൊരിക്കലും ആ കുട്ടിയോട് ചോദ്യങ്ങൾ ചോദിക്കില്ല

Dകുട്ടിയുടെ ഇത്തരം പെരുമാറ്റത്തിന്റെ കാരണം അന്വേഷിച്ചറിയാൻ ശ്രമിക്കും.

Answer:

D. കുട്ടിയുടെ ഇത്തരം പെരുമാറ്റത്തിന്റെ കാരണം അന്വേഷിച്ചറിയാൻ ശ്രമിക്കും.

Read Explanation:

TEACHERS ROLE 

  • പ്രശ്നം നിർവചിക്കുന്നതിന് അവസരമൊരുക്കൽ 
  • ഓരോഘട്ടത്തിലും ആവശ്യമായ സഹായമൊരുക്കൽ 
  • നിർദ്ദേശങ്ങൾ രൂപീകരിക്കാൻ സഹായിക്കൽ 
  • ഓരോ നിർദ്ദേശവും വിലയിരുത്താൻ അവസരമൊരുക്കൽ 
  • നിഗമനങ്ങളുടെ കൃത്യത ,യുക്തി എന്നിവ ഉറപ്പാക്കുന്നതിന് സഹായിക്കൽ

Related Questions:

2005-ലെ ദേശീയ പാഠ്യപദ്ധതി രൂപീകരണത്തിൽ പാലിച്ച് മാർഗ്ഗനിർദ്ദേശകതത്വങ്ങൾ ഏതൊക്കെ?
Which principle explains why we might see a group of stars in the sky as forming a specific shape or pattern (e.g., constellations)?
ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
എന്താണ് ആവർത്തനം
“ഇരുട്ട് നിറഞ്ഞ ഒരു ഗുഹ പോലെയാണ് ഈ ഭൗതികലോകം യുക്തിചിന്തകൊണ്ടും സത്യാന്വോഷണം കൊണ്ടും ഈ ഇരുട്ടിനെ മറികടക്കുകയും യഥാർത്ഥ സത്യം കണ്ടെത്തുകയും ആണ് വേണ്ടത്" - ആരുടെ വാക്കുകളാണ് ?