Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ International Day of Remembrance and Tribute to the Victims of Terrorism ആയി യു.എൻ ആചരിച്ചത് ഏത് ദിവസം ?

A2018 ആഗസ്റ്റ് 21

B2018 ജൂൺ 30

C2019 ഫെബ്രുവരി 10

D2019 ജനുവരി 4

Answer:

A. 2018 ആഗസ്റ്റ് 21


Related Questions:

യു.എൻ വിമണിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആര് ?
താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?
ത്രികക്ഷി ഭരണസംവിധാനമുള്ള ഒരേയൊരു ഐക്യരാഷ്‌ട്ര ഏജൻസി ഏതാണ് ?
U N സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ആരാണ് ?
Who coined the term United Nations?