App Logo

No.1 PSC Learning App

1M+ Downloads
കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ പ്രഥമ ആഗോള മാധ്യമ പുസ്തക പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

Aമീന ടി പിള്ള

Bആർ എസ് ബാബു

Cഎൻ ഇ സുധീർ

Dജോസി ജോസഫ്

Answer:

D. ജോസി ജോസഫ്

Read Explanation:

ആഗോള മാധ്യമ പുസ്തക പുരസ്കാരം

  • കേരളീയരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്കാണ് പുരസ്ക്കാരം നൽകുന്നത്.
  • അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫിനാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.
  • 'നിശബ്ദ അട്ടിമറി'എന്ന ജോസിയുടെ കൃതിക്കാണ് പുരസ്കാരം.
  •  50,000/- രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

Related Questions:

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ ജീവചരിത്രം/ ആത്മകഥ വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന "സത്യജിത്ത് റേ പുരസ്‌കാരത്തിന്" അർഹയായി മലയാള ചലച്ചിത്ര നടി ആര് ?
വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
2015 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആര്?