App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ആധുനിക ഒളിമ്പിക്സ് ജേതാക്കൾ ആരായിരുന്നു ?

Aയു എസ് എ

Bറഷ്യ

Cഇന്ത്യ

Dചൈന

Answer:

A. യു എസ് എ

Read Explanation:

1896ൽ ഗ്രീസിന്റെ തലസ്ഥാനനഗരമായ ഏതൻസിലാണ്‌ പ്രഥമ ആധുനിക ഒളിമ്പിക്സ് അരങ്ങേറിയത്.ഇതിലെ ജേതാക്കൾ യു എസ് എ ആയിരുന്നു.


Related Questions:

'ഏഷ്യൻ ഗെയിംസ് 2023' ഇന്ത്യ സ്വർണ്ണം നേടാത്ത മത്സരയിനങ്ങൾ ഏവ?
2023 ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
കായിക താരം “യെലേന ഇസിൻബയവ" എത് ഇനത്തിലാണ് പ്രശസ്തയായത് ?
കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ വേദിയായ രാജ്യം ഏത് ?
റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിൻറണിൽ വെള്ളി നേടിയ ഇന്ത്യൻ താരം ആര്?