Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ഇന്ത്യൻ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഏതാണ് ?

Aറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

Bയുപി വാരിയേഴ്സ്

Cഗുജറാത്ത് ജയന്റ്സ്

Dമുംബൈ ഇന്ത്യൻസ്

Answer:

D. മുംബൈ ഇന്ത്യൻസ്


Related Questions:

2022ൽ അറുപത്തിമൂന്നാമത് സംസ്ഥാന കളരിപ്പയറ്റ് കിരീടം നേടിയ ജില്ലാ ?
2025 ലെ ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്
2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആര് ?
2024-25 ലെ ഐ -ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?