App Logo

No.1 PSC Learning App

1M+ Downloads
2020 ൽ പത്മശ്രീ ലഭിച്ച മൂഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകണ്യാർകളി

Bഅർജുനനൃത്തം

Cതോൽപ്പാവക്കൂത്ത്

Dനോക്കുവിദ്യാ പാവകളി

Answer:

D. നോക്കുവിദ്യാ പാവകളി


Related Questions:

കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി രചിച്ചത് ആരാണ് ?
കഥകളിയുമായി ബന്ധമില്ലാത്തത് :
കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :
ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?
' കേളി - ദി സിംഫണി ഓഫ് ലവ് ' എന്ന ആൽബം താഴെ പറയുന്ന ഏത് കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?