Aനരേന്ദ്ര മോഡി
Bഎ.ആർ.റഹ്‌മാൻ
Cകെ.എസ്. ചിത്ര
Dആശാ ഭോസ്‌ലെ
Answer:
A. നരേന്ദ്ര മോഡി
Read Explanation:
മാസ്റ്റർ ദീനാനാഥ് മങ്കേഷ്കർ ---------- • മറാഠി നാടക നടനും,ഗായകനുമായിരുന്നു. • ലതാ മങ്കേഷ്കർ,ആശാ ഭോസ്ലെ എന്നിവരുടെ അച്ഛൻ. ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ----------- • രാജ്യത്തിനും ജനങ്ങൾക്കും വഴിത്തിരിവാകുന്ന, മാതൃകാപരവുമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. • പ്രഥമ ജേതാവ് - നരേന്ദ്ര മോഡി (2022) ദീനനാഥ് മങ്കേഷ്കർ അവാർഡ് 2022 ----------- • മാസ്റ്റർ ദീനനാഥ് മങ്കേഷ്കറിന്റെ ഓർമ്മക്കായി നൽകുന്ന പുരസ്കാരം. • സംഗീതം, നാടകം, കല, മെഡിക്കൽ, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്കാണ് പുരസ്കാരം നൽകുന്നത്. • സംഗീതം - രാഹുൽ ദേശ്പാണ്ഡെ • ഇന്ത്യൻ സിനിമ - ജാക്കി ഷെറോഫ്, ആശാ പരേഖ് • നാടകം - സഞ്ജയ് ഛായ • സാമൂഹിക സേവനം - മുംബൈ ഡബ്ബ വാല പുരസ്കാരം നൽകുന്നത് - The Master Deenanath Mangeshkar Smruti Pratishthan charitable trust.