App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം നേടിയത് ?

Aഫോഴ്‌സ കൊച്ചി

Bകണ്ണൂർ വാരിയേഴ്‌സ്

Cകാലിക്കറ്റ് എഫ് സി

Dതിരുവനന്തപുരം കൊമ്പൻസ്

Answer:

C. കാലിക്കറ്റ് എഫ് സി

Read Explanation:

• ടൂർണമെൻറിലെ റണ്ണറപ്പ് - ഫോഴ്‌സ കൊച്ചി • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് - ഡോറിൽട്ടൻ ഗോമസ് (ഫോഴ്‌സ കൊച്ചി) • ടൂർണമെൻറിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം - 6 • സംഘാടകർ - കേരള ഫുട്‍ബോൾ അസോസിയേഷൻ


Related Questions:

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നതെവിടെ ?
2025 ൽ ലെ ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?
ഇലക്ട്രിക് കാറുകൾക്കായുള്ള Formula E ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ?
ഏത് രാജ്യത്തിനെതിരെയാണ് ഇന്ത്യ 1000മത് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം കളിച്ചത് ?