പ്രധാന വിളകൾക്കിടയിൽ കൃഷിചെയ്യുന്ന ഹ്രസ്വകാല വിളകളാണ് :AഇടവിളBപയർവർഗ്ഗങ്ങൾCജൈവകൃഷിDടിഷ്യു കൾച്ചർAnswer: A. ഇടവിള Read Explanation: ഇടവിള - പ്രധാനവിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകൾ വിളപര്യയം - ഒരു കൃഷിക്ക് ശേഷം അതേ കൃഷി തന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷി ചെയ്യുന്ന രീതി Read more in App