App Logo

No.1 PSC Learning App

1M+ Downloads
പ്രധാനപ്പെട്ട സൈദ് വിളകളേത് ?

Aനെല്ല്, ചോളം,പരുത്തി,ചണം,കരിമ്പ്

Bഗോതമ്പ്,പുകയില,കടുക്,പയർ വർഗങ്ങൾ

Cപഴങ്ങൾ, പച്ചക്കറികൾ

Dഇവയൊന്നുമല്ല

Answer:

C. പഴങ്ങൾ, പച്ചക്കറികൾ


Related Questions:

പ്രധാനപ്പെട്ട ഖാരിഫ് വിളകളേത് ?
പാരമ്പര്യ ഊർജ സ്രോതസ്സ് ഏത് ?
ഉൾനാടൻ ജലപാതകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ദേശീയ ജലപാത 4 ഇവയിൽ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?
ഏത് തരം കൽക്കരിയാണ് തമിഴ്നാട്ടിലെ നെവേലിയിൽ കാണപ്പെടുന്നത് ?
റബ്ബറിൻറ്റെ ജന്മദേശമേത് ?