പ്രധാനമന്തി നരേന്ദ്രമോദിയുമായി സംവദിക്കുന്ന പരിപാടി ആയ "പരീക്ഷാ പേ ചർച്ച"യുടെ അവതാരകയായി തെരഞ്ഞെടുത്ത ആദ്യ മലയാളി വിദ്യാർത്ഥി ആര് ?
Aഏയ്ഞ്ചൽ മരിയ ജോൺ
Bകെ ശീതൾ
Cഷഹാന
Dമേഘ്ന എൻ നാഥ്
Answer:
D. മേഘ്ന എൻ നാഥ്
Read Explanation:
• പരീക്ഷാ പേ ചർച്ച - ഇന്ത്യയിലെ ബോർഡ് എക്‌സാമുകളും എൻട്രൻസ് എക്‌സാമുകളും എഴുതാൻ തയാറെടുക്കുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കുവാൻ വേണ്ടി പ്രധാനമന്ത്രി നേരിട്ട് തെരഞ്ഞെടുക്കപെട്ട കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ആയിട്ട് സംവദിക്കുന്ന പരിപാടി
• പരീക്ഷാ പേ ചർച്ച ആരംഭിച്ചത് - 2018