പ്രധാനമായും എത്ര വിധത്തിലാണ് വനങ്ങളെ നിർവചിച്ചിരിക്കുന്നത് ?Aഅഞ്ച്Bമൂന്ന്Cനാല്Dരണ്ട്Answer: B. മൂന്ന് Read Explanation: പ്രധാനമായും മൂന്ന് വിധത്തിലാണ് വനങ്ങളെ നിർവചിച്ചിരിക്കുന്നത്അഡ്മിനിസ്ട്രേറ്റീവ്,ലാൻഡ് യൂസ്,ലാൻഡ് കവർവനത്തിന്റെ അഡ്‌മിനിസ്ട്രേറ്റീവ് നിർവചനംസ്ഥലത്തിന്റെ നിയമപരമായ പദവിയുടെ അടിസ്ഥാനത്തിലാണ്.തടി ഉൽപാദനത്തിന് വിനിയോഗിക്കുന്ന ഒരു സ്ഥലം വനമെന്നു കണക്കാക്കുന്നത് ലാൻഡ് യൂസ് നിർവചനപ്രകാരമാണ്.മരങ്ങൾ കാണപ്പെടുന്ന സ്ഥലം വനമെന്നു കണക്കാക്കുന്നത് ലാൻഡ് കവർ നിർചന പ്രകാരമാണ്. Read more in App