App Logo

No.1 PSC Learning App

1M+ Downloads
പ്രമുഖ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സുമായി കരാറിലേർപ്പെട്ട ആദ്യ മലയാള പത്രം ഏതാണ് ?

Aമാതൃഭൂമി

Bസ്വദേശാഭിമാനി

Cമലയാള മനോരമ

Dദീപിക

Answer:

B. സ്വദേശാഭിമാനി


Related Questions:

കേരളത്തിലെ ആദ്യ വർത്തമാന പത്രം?
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ?
മലയാളി പത്രത്തിൻ്റെ ആദ്യ എഡിറ്റർ ആരായിരുന്നു ?
1937 ൽ കൗമുദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?
മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം ഏതാണ് ?