App Logo

No.1 PSC Learning App

1M+ Downloads
പ്രമേഹരോഗികൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന കൃത്രിമ പഞ്ചസാര ഏത് ?

Aസാക്കറിൻ

Bഅസ്പാർടൈം

Cഅലിട്ടേം

Dസുക്രലോസ്

Answer:

B. അസ്പാർടൈം


Related Questions:

CH₃–CH(CH₃)–CH₂–CH₃ എന്ന സംയുക്തത്തിന്റെ ശരിയായ IUPAC നാമം എന്ത്?
ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന പദാർത്ഥം
പാചക ഇന്ധനമായ എൽപിജിയുടെ മുഖ്യ ഘടകം ഏത് ?
പ്രകാശസക്രിയതയുള്ള പദാർത്ഥങ്ങൾ ഏത് തരം പ്രകാശത്തെയാണ് തിരിക്കുന്നത്?
നാഫ്തലീൻ ഗുളികയുടെ ഉപയോഗം