പാചക ഇന്ധനമായ എൽപിജിയുടെ മുഖ്യ ഘടകം ഏത് ?Aഓക്സിജൻBഹൈഡ്രജൻCമീഥൈൻDബ്യൂട്ടേയ്ൻAnswer: D. ബ്യൂട്ടേയ്ൻ Read Explanation: LPG യുടെ പൂർണ്ണരൂപം - ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത വാതകമാണ് LPG LPG യിലെ പ്രധാന ഘടകം - ബ്യൂട്ടേയ്ൻഗാർഹിക LPG യിൽ വാതകച്ചോർച്ച തിരിച്ചറിയാനായി ഈതെയ്ൽ മെർക്യാപ്റ്റൻ കലർത്തുന്നതു കൊണ്ടാണ് അതിന് മണമുണ്ടാകുന്നത് LPG യുടെ കലോറിക മൂല്യം - 55000 KJ /Kg Read more in App