Challenger App

No.1 PSC Learning App

1M+ Downloads
പ്രയാഗ പ്രശസ്തി പ്രധാനമായും ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്?

Aപ്രാകൃതം

Bസംസ്കൃതം

Cതമിഴ്

Dപാലി

Answer:

B. സംസ്കൃതം

Read Explanation:

ഗുപ്തസദസ്സിലെ രാജകവിയായിരുന്ന ഹരിസേനൻ ആണ് സംസ്കൃത ഭാഷയിൽ ഈ പ്രശസ്തി എഴുതിയത്.


Related Questions:

"സാംഖ്യ ദർശനത്തിന്റെ" വക്താവ് ആരാണ്?
റോമാസാമ്രാജ്യം തകർന്നത് ഏത് നൂറ്റാണ്ടിലാണ്
കൈത്തൊഴിലാളികളുടെ കൂട്ടായ്മകൾ ഏതു പേരിൽ അറിയപ്പെട്ടു?
ഗുപ്ത ഭരണകാലത്ത് എന്ത് ഭാഷയെ ഭരണഭാഷയായി ഉപയോഗിച്ചു?
ഗുപ്തകാലത്ത് രചിക്കപ്പെട്ട പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?