പ്രവൃത്തിയുടെ അതേ യൂണിറ്റ് ഉപയോഗിക്കുന്ന അളവ് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക?AപവർBബലംCഊർജംDമർദംAnswer: C. ഊർജം Read Explanation: ബലത്തിന്റെ യൂണിറ്റ് ന്യൂട്ടൺ ആണ്.സ്ഥാനാന്തരത്തിന്റെ യൂണിറ്റ് മീറ്ററാണ്. അതിനാൽ, പ്രവൃത്തിയുടെ യൂണിറ്റ് ന്യൂട്ടൺ × മീറ്ററാണ്. ഇത് ജൂളിനും തുല്യമാണ്. പ്രവൃത്തിയുടെ SI യൂണിറ്റ് ജൂൾ (J) ആണ്.ഊർജത്തിന്റെ SI യൂണിറ്റ് കൂടിയാണ് ജൂൾ. Read more in App