പ്രവേഗം കുറഞ്ഞുവരുന്നതിന്റെ നിരക്കാണ് ---.AവേഗതBമന്ദീകരണംCത്വരണംDപ്രവേഗംAnswer: B. മന്ദീകരണം Read Explanation: മന്ദീകരണം (Retardation):പ്രവേഗം കുറഞ്ഞുവരുന്നതിന്റെ നിരക്കാണ് നെഗറ്റീവ് ത്വരണം അഥവാ മന്ദീകരണം (retardation).ഇതിന്റെ യൂണിറ്റും m/s ആയിരിക്കും. Read more in App