App Logo

No.1 PSC Learning App

1M+ Downloads
പ്രവേഗത്തിന്റെ യൂണിറ്റ് --- ആണ്.

Akm/h

Bft/s

Cm/min

Dm/s

Answer:

D. m/s

Read Explanation:

പ്രവേഗം (Velocity):
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.

  • പ്രവേഗം ഒരു സദിശ അളവാണ്.

  • സ്ഥാനാന്തരത്തിന്റെ ദിശയാണ് പ്രവേഗത്തിന്റെയും ദിശ.

  • പ്രവേഗത്തിന്റെ യൂണിറ്റ് m/s ആണ്.


Related Questions:

രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം ഒരു നിശ്ചിത ദിശയോടു കൂടി പ്രതിപാദിക്കുന്നതിനെ --- എന്ന് വിളിക്കുന്നു.
ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ അത് ---- ഇലാണെന്നു പറയുന്നു.
--- അളവുകൾക്ക് അളവും ദിശയും ഉണ്ടാകും.
വാഹനം ഓടിക്കുന്നയാൾ പോകേണ്ട ദിശ, വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം, മറ്റ് സൗകര്യങ്ങൾ, ലഭ്യമായ സ്ഥലം എന്നിവയെല്ലാം സൂചിപ്പിക്കുന്ന റോഡ് സൈൻ.
മുന്നോട്ടുള്ള യാത്രയിൽ റോഡിന്റെ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ചിഹ്നങ്ങളാണ് ----.