Challenger App

No.1 PSC Learning App

1M+ Downloads
പ്രവർത്തനവും പ്രതിപ്രവർത്തനവും തമ്മിലുള്ള ബന്ധം :

Aരണ്ടും ഒരേ ദിശയിൽ

Bരണ്ടും എതിർ ദിശയിൽ

Cപ്രവർത്തനം വലിയതും പ്രതിപ്രവർത്തനം ചെറിയതും

Dപ്രവർത്തനം ചെറിയതും പ്രതിപ്രവർത്തനം വലിയതും

Answer:

B. രണ്ടും എതിർ ദിശയിൽ

Read Explanation:

• ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഈ നിയമം പ്രസ്താവിക്കുന്നത്: "ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും." (For every action, there is an equal and opposite reaction.)


Related Questions:

'തരംഗത്തിന്റെ തീവ്രത' (Intensity of Wave) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം?
കോൾപിറ്റ് ഓസിലേറ്ററിന്റെ പ്രവർത്തന ആവൃത്തിയുടെ സമവാക്യം :
18 km/h (5 m/s) പ്രവേഗത്തിൽ നിന്ന് 5 സെക്കൻഡ് കൊണ്ട് 54 km/h (15 m/s) പ്രവേഗത്തിൽ എത്തിയ കാറിന്റെ സ്ഥാനാന്തരം കണക്കാക്കുക.
വായു ശൂന്യമായ അറയിൽ തൂവൽ, മരപ്പന്ത്, ഇരുമ്പുഗോളം എന്നിവ ഒരേസമയം പതിക്കാൻ അനുവദിച്ചാൽ ഏറ്റവും വേഗതിൽ തറയിൽ പതിക്കുന്നത് ഏതായിരിക്കും?