Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ?

Aഓടക്കുഴൽ അവാർഡ്

Bഎഴുത്തച്ഛൻ പുരസ്‌കാരം

Cവള്ളത്തോൾ പുരസ്കാരം

Dവയലാർ പുരസ്കാരം

Answer:

A. ഓടക്കുഴൽ അവാർഡ്

Read Explanation:

1968-ൽ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് ഓടക്കുഴൽ അവാർഡ് നൽകുന്നത്.


Related Questions:

തുടർച്ചയായി രണ്ടുതവണ ഐ.എഫ്.എഫ്.ഐ. രജതമയൂരം ലഭിച്ച മലയാളി സംവിധായകൻ?
2021-ൽ മികച്ച കൊങ്കണി കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കേരളീയൻ?
2022-ലെ യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരം നേടിയത് ?
2023ലെ പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് അർഹനായത് ആര് ?
2023 ലെ വയലാർ അവാർഡ് നേടിയ കൃതി :