App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി തൻ്റെ ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച എഴുതിയ കൃതി ഏത് ?

Aആടുജീവിത കാഴ്ചകൾ

Bതന്മാത്ര

Cകാഴ്ചയുടെ തന്മാത്രകൾ

Dഭ്രമര കാഴ്ചകൾ

Answer:

C. കാഴ്ചയുടെ തന്മാത്രകൾ

Read Explanation:

• കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് എഴുതിയ കൃതി • ആടുജീവിതം സിനിമയുടെ സംവിധായകൻ - ബ്ലെസ്സി • ബ്ലെസ്സി സംവിധാനം ചെയ്ത പ്രധാന സിനിമകൾ - ആടുജീവിതം, കളിമണ്ണ്, പ്രണയം, ഭ്രമരം, കൽക്കട്ടാ ന്യൂസ്, പളുങ്ക്, തന്മാത്ര, കാഴ്ച


Related Questions:

"കുമാരനാശാൻ വൈരാഗിയിലെ അനുരാഗി" എന്ന കൃതി രചിച്ചത് ആര് ?
" ഹൃദയം തൊട്ട് ഒരു കാർഡിയാക് സർജൻ്റെ കുറിപ്പുകൾ " എന്ന പുസ്തകം രചിച്ചതാര് ?
മലയാളത്തിലെ ആദ്യത്തെ യാത്ര കാവ്യം?
കേരള പരാമർശമുള്ള "ഇൻഡിക്ക" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
"സുഗന്ധ ജീവിതം" എന്ന പേരിൽ ആത്മകഥ എഴുതിയ കേരളത്തിലെ പ്രമുഖ വ്യവസായി ആര് ?