മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?Aഅർണോസ് പാതിരിBഫാദർ ക്ലെമെൻറ് പിയാനിയസ്Cഹെർമ്മൻ ഗുണ്ടർട്ട്Dറോബർട്ട് ഡ്രമണ്ട്Answer: B. ഫാദർ ക്ലെമെൻറ് പിയാനിയസ് Read Explanation: മലയാളത്തിലെ ആദ്യ കൃതികൾവിഭാഗംകൃതികർത്താവ്ആദ്യ മഹാകാവ്യംകൃഷ്ണഗാഥചെറുശേരിആദ്യ നോവൽകുന്ദലതഅപ്പു നെടുങ്ങാടിആദ്യ ലക്ഷണമൊത്ത നോവൽഇന്ദുലേഖഓ ചന്ദുമേനോൻആദ്യ യാത്രാ വിവരണ ഗ്രന്ഥംവർത്തമാനപുസ്തകംപാറമേക്കൽ തോമകത്തനാർആദ്യ സന്ദേശകാവ്യംഉണ്ണുനീലി സന്ദേശംആദ്യ വിലാപകാവ്യംഒരു വിലാപംവി സി ബാലകൃഷ്ണ പണിക്കർആദ്യ ചെറുകഥവാസനാ വികൃതിവേങ്ങയിൽ കുഞ്ഞിരാമൻ നായനാർആദ്യ സൈബർ നോവൽനൃത്തംഎം മുകുന്ദൻആദ്യ ഓഡിയോ നോവൽഇതാണെൻ്റെ പേര്സഖറിയആദ്യ രാഷ്ട്രീയ നാടകംപാട്ടബാക്കികെ ദാമോദരൻആദ്യ ഖണ്ഡകാവ്യംവീണപൂവ്കുമാരനാശാൻ Read more in App