2025 ഫെബ്രുവരിയിൽ അന്തരിച്ച ഓസ്‌കാർ പുരസ്‌കാര ജേതാവായ "ജീൻ ഹാക്‌മാൻ" താഴെ പറയുന്നവയിൽ ഏത് മേഖലയിൽ ബന്ധപ്പെട്ടിരിക്കുന്നു ?
Aസംവിധായകൻ
Bതിരക്കഥാകൃത്ത്
Cസംഗീത സംവിധായകൻ
Dഅഭിനേതാവ്
Answer:
D. അഭിനേതാവ്
Read Explanation:
• ജീൻ ഹാക്ക്മാൻ മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയത് - 1972 (സിനിമ - ദി ഫ്രഞ്ച് കണക്ഷൻ)
• മികച്ച സഹനടനുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയത് - 1993 (സിനിമ - അൺഫോർഗിവൺ)
• 1973, 1992 എന്നീ വർഷങ്ങളിൽ ബാഫ്റ്റ പുരസ്‌കാരം നേടി
• 1972, 1993, 2002 എന്നീ വർഷങ്ങളിൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടി