App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത വിവരസാങ്കേതികവിദ്യാ കമ്പനിയായ ഓപ്പൺ എ ഐ (Open A I)യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആരെയാണ് ?

Aഎലോൺ മസ്ക്

Bസാം ഓൾട്ട്മാൻ

Cജെഫ് ബസോസ്

Dസ്റ്റീവ് ജോബ്സ്

Answer:

B. സാം ഓൾട്ട്മാൻ

Read Explanation:

• ഓപ്പൺ എ ഐ വികസിപ്പിച്ചെടുത്ത ചാറ്റ് ബോട്ട് ആണ് ചാറ്റ് ജിപിറ്റി • ചാറ്റ് ജിപിറ്റിയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖൻ ആണ് സാം ഓൾട്ട്മാൻ


Related Questions:

താഴെപ്പറയുന്നതിൽ ഏതു രീതിയിൽ ഒരു എഞ്ചിന്റെ വലിപ്പം കൂട്ടാതെ പവർ ഔട്ട്പുട്ട് വർദ്ധിപ്പിക്കുവാൻ സാധിക്കും?
പ്രൊജക്റ്റ് ടാങ്കോ ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെടുന്നു?
അടുത്തിടെ Open AI വികസിപ്പിച്ചെടുത്ത സെർച്ച് എൻജിൻ ഏത് ?
Who regarded as the Father of mobile phone technology ?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ട് ?