App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി ഡ്രോണുകളെ തകർക്കുന്നതിനായി ലേസർ ആയുധങ്ങൾ സ്ഥാപിച്ച രാജ്യം ഏത് ?

Aഇസ്രായേൽ

Bറഷ്യ

Cദക്ഷിണ കൊറിയ

Dഉക്രൈൻ

Answer:

C. ദക്ഷിണ കൊറിയ

Read Explanation:

• ദക്ഷിണ കൊറിയ വികസിപ്പിച്ചെടുത്ത ലേസർ ആയുധം - ബ്ലോക്ക് ഐ • ഈ പദ്ധതിക്ക് ദക്ഷിണ കൊറിയ നൽകിയ പേര് - സ്റ്റാർ വാർ പ്രോജക്റ്റ്


Related Questions:

പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
Full form of CAD :
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണാത്മക ന്യൂക്ലിയർ ഫ്യുഷൻ റിയാക്റ്ററായ JT-60SA ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതെവിടെ ?
മൈക്രോസോഫ്റ്റിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ?
ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?