App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്തമായ ജൂഹു ബീച്ച് സ്ഥിതി ചെയ്യുന്നതെവിടെ ?

Aമുംബൈ

Bഭുവനേശ്വർ

Cജലന്തർ

Dഗോരക്പൂർ

Answer:

A. മുംബൈ


Related Questions:

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപ്പെടാത്ത തീരസമതലം കണ്ടെത്തുക.
‘ചാകര’ എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ ?
ഏറ്റവും കൂടുതൽ തീരമുള്ള ഇന്ത്യൻ ഭരണഘടകം ?
' ഫാൾസ് ഡെവി പോയിന്റ് ' ഏത് തീരപ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The northern part of East Coast is called?