പ്രശസ്തമായ ശ്രീരംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?AകർണാടകംBതമിഴ്നാട്Cആന്ധ്രപ്രദേശ്DകേരളംAnswer: A. കർണാടകം Read Explanation: കർണാടക സംസ്ഥാനത്തിലെ മാണ്ട്യ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ശ്രീരംഗപട്ടണം. കാവേരി നദിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന നദീജന്യദ്വീപാണ് ശ്രീരംഗപട്ടണം.Read more in App