പ്രശ്ചന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?Aശ്രീ ബുദ്ധൻBമഹാവീരൻCസായിബാബDശ്രീ ശങ്കരാചാര്യർAnswer: D. ശ്രീ ശങ്കരാചാര്യർ Read Explanation: പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്ക്കർഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം ശ്രീബുദ്ധന്റേതാണ്.ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്.ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന എന്നു പറയുന്നത് അഹിംസാ സിദ്ധാന്തമാണ്.ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി എന്നറിയപ്പെടുന്നത് അശോകനാണ്. Read more in App