App Logo

No.1 PSC Learning App

1M+ Downloads
പ്രശ്ന പരിഹരണത്തിനായി ഐഡിയൽ മോഡൽ വികസിപ്പിച്ചത് ?

Aവില്യം ജെയിംസ്

Bബ്രാൻസ്ഫോർഡ് &സ്റ്റയിൻ

Cഫിലിപ്പ് സിംബാർഡോ

Dവില്യം ജെയിംസ്

Answer:

B. ബ്രാൻസ്ഫോർഡ് &സ്റ്റയിൻ

Read Explanation:

1984 ൽ ബ്രാൻസ്ഫോർഡ് &സ്റ്റയിൻ (Brandsford and Srein ) പ്രശ്ന പരിഹരണത്തിനായി ഐഡിയൽ മോഡൽ വികസിപ്പിച്ചു. പ്രശ്ന പരിഹരണ രീതി അമൂർത്തമായാ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകമാണ്  പ്രശ്ന പരിഹരണത്തിന് പുതിയ അറിവ് അനിവാര്യമാണ്


Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത് ?
അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു,ഇത് എന്തിൻ്റെ സവിശേഷതയാണ് ?
പ്രീ-സ്കൂൾ ഭൗതികാന്തരീക്ഷം :
Which teaching strategy aligns with Gestalt principles?
G.B.S.K യുടെ സ്ഥാപക :