Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന കാലത്ത് ' ചോളതടാകം ' എന്ന് വിളിക്കപ്പെട്ടത് ഏത് സമുദ്രമാണ് ?

Aഅറബിക്കടൽ

Bഇന്ത്യൻ മഹാസമുദ്രം

Cചെങ്കടൽ

Dബംഗാൾ ഉൾക്കടൽ

Answer:

D. ബംഗാൾ ഉൾക്കടൽ


Related Questions:

അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5-ാം സ്ഥാന മുള്ള ഗ്രഹം ഏത്?
ജിയോയിഡ് എന്ന പദത്തിനർത്ഥം എന്ത് ?
ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര ?

താഴെപ്പറയുന്നവ പരിഗണിച്ചു തെറ്റായ പ്രസ്താവന തിരിച്ചറിയുക

  1. അർജന്റീനയിലെ പുൽമേടുകളാണ് പമ്പകൾ
  2. സീറോക്കോ ഇറ്റലിയിൽ രക്ത മഴയുണ്ടാക്കുന്നു
  3. സൈബീരിയയിൽ ബുഷ്മാൻ കാണപ്പെടുന്നു
    ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?