വേദകാലത്തെക്കുറിച്ചുള്ള അറിവുകൾ നമുക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്?Aപുരാണങ്ങൾBവേദങ്ങൾCഉപനിഷത്തുകൾDസംഹിതകൾAnswer: B. വേദങ്ങൾ Read Explanation: വേദങ്ങളിൽ നിന്നാണ് ഈ കാലഘട്ടത്തെക്കുറിച്ചുള്ള പ്രധാനമായ അറിവുകൾ ലഭിക്കുന്നത്. അതിനാൽ തന്നെ ഈ കാലത്തെ "വേദകാലം" എന്ന് വിളിക്കുന്നു.Read more in App