പ്രാഥമിക വിദ്യാലയത്തിൽ പ്ലേറ്റോയുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന വിഷയങ്ങൾ ഏതെല്ലാം?AഗണിതംBക്ഷേത്ര ഗണിതംCസംഗീതംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: പാഠ്യ പദ്ധതി പ്രാഥമിക വിദ്യാലയത്തിൽ: ◾ഗണിതം ◾ക്ഷേത്ര ഗണിതം ◾സംഗീതം ◾കായികാഭ്യാസം / കായിക വിദ്യാഭ്യാസംRead more in App