പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
Aകണക്ട് കേരള
Bകേരള മാപ്‌സ്
Cമാപ്പത്തോൺ കേരള
Dകേരള ലോക്കൽ ഗൈഡ്
Answer:
C. മാപ്പത്തോൺ കേരള
Read Explanation:
ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതി 2019 ഒക്ടോബർ 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.