Challenger App

No.1 PSC Learning App

1M+ Downloads
പ്രാദേശിക സർക്കാരുകളുടെ (ത്രിതല പഞ്ചായത്തുകൾ) എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

Aകേരളം

Bഗോവ

Cതമിഴ്‌നാട്

Dഗുജറാത്ത്

Answer:

A. കേരളം

Read Explanation:

• തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനായി നൽകുന്ന കേരള സർക്കാർ പപ്ലാറ്റ്‌ഫോം - കെ സ്മാർട്ട് • പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തത്‌ - ഇൻഫർമേഷൻ കേരള മിഷൻ


Related Questions:

ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ ഐക്കണുകൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ നഗരം ?
ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനർ നിർമ്മിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം :
എലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമേത് ?