App Logo

No.1 PSC Learning App

1M+ Downloads
"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?

Aരാജാറാം മോഹൻ റായ്

Bസ്വാമി ദയാനന്ദ സരസ്വതി

Cആത്മാറാം പാണ്ടുരംഗ്

Dകേശവചന്ദ്രസെൻ

Answer:

C. ആത്മാറാം പാണ്ടുരംഗ്

Read Explanation:

പ്രാര്‍ത്ഥനാ സമാജം or "Prayer Society" ബോംബൊ ആസ്ഥാനമായി രുപം കൊണ്ട മത സാമൂഹ്യ പരിഷകരണ പ്രസാഥാനം ആത്മാറാം പാണ്ഡുരംഗ് ,കേശവ ചന്ദ്ര സെന്‍ എന്നിവര്‍ ചേര്‍ന്ന് 1867 ല്‍ രൂപം നല്‍കി മഹാദാവ ദഗോവിന്ദ റാനഡെ ഇതിന കൂടുതല്‍ ജനകീയമാക്കി


Related Questions:

Who of the following is responsible for the revival of Vedas:
The founder of ‘Bhartiya Brahmo Samaj’ was :
Which among the following organizations supported Shuddhi movement?
“ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ സ്ത്രീകള്‍ക്കായി കെയര്‍ ഹോം ആരംഭിച്ചത്‌ ആരാണ് ?
‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?