App Logo

No.1 PSC Learning App

1M+ Downloads
പ്രിന്ററിന്റെ വേഗത സൂചിപ്പിക്കുന്ന യൂണിറ്റ് ?

ADPI

BPPM

Cഡോട്ട് പിച്ച്

Dറിഫ്രഷ് റേറ്റ്

Answer:

B. PPM

Read Explanation:

  • പ്രിന്ററിന്റെ വേഗത സൂചിപ്പിക്കുന്ന യൂണിറ്റ് : PPM (പേജസ് പെർ മിനുട്ട്)
  • ഏറ്റവും വേഗതയേറിയ പ്രിൻറർ : ലേസർ പ്രിൻറർ.

  • പ്രിന്റെറിൻ്റെ ഔട്ട്പുട്ട് റെസൊല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ് : DPI
  • DPIയുടെ പൂർണ്ണരൂപം : 'ഡോട്ട്‌സ് പെർ ഇഞ്ച്'

Related Questions:

ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച മൈക്രോപ്രൊസസർ?
Which of the following is not an output device?
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ് ?
ഇവയിൽ ഏതാണ് IMSI നമ്പറിന്റെ ഭാഗമല്ലാത്തത്?
Father of personal computer ?