App Logo

No.1 PSC Learning App

1M+ Downloads
പ്രിൻസിപ്പൽ ക്വാണ്ടം നമ്പർ എന്നത് ഏത് തരത്തിലുള്ള സംഖ്യയാണ്?

A-ve പൂർണ്ണ സംഖ്യ

B0 ഉൾപ്പെടുന്ന സംഖ്യ

C+ve പൂർണ്ണ സംഖ്യ

Dഇവയൊന്നുമല്ല

Answer:

C. +ve പൂർണ്ണ സംഖ്യ

Read Explanation:

The Principle Quantum Number (n)

  • ഇത് ഒരു ഇലക്ട്രോണിൻ്റെ ഊർജ്ജത്തെക്കുറിച്ചും പരിക്രമണപഥത്തിന്റെ വലിപ്പത്തെക്കുറിച്ചും പറയുന്നു. അതായത് ന്യൂക്ലിയസിൽ നിന്നുള്ള ദൂരം.

  • Principle Quantum Number (n) ഒരു +ve പൂർണ്ണ സംഖ്യയാണ്.


Related Questions:

എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് ആര് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
  2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
  3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
    ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്:
    "വേവ് പാക്കറ്റ്" (Wave packet) എന്ന ആശയം ദ്രവ്യത്തിൻ്റെ ദ്വൈതസ്വഭാവത്തിൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
    ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് -___________________________