App Logo

No.1 PSC Learning App

1M+ Downloads
പ്രിൻസ് ഹെൻട്രിയുടെ രണ്ട് നാവികർ ലിസ്‌ബണിലേക്ക് 12 ആഫ്രിക്കൻ അടിമകളെക്കൊണ്ട് പോയതോടു കൂടിയാണ് അടിമവ്യാപാരത്തിൻറെ കഥ ആരംഭിക്കുന്നത്. ഏത് വർഷമാണ് സംഭവം?

A1442

B1425

C1498

D1420

Answer:

A. 1442

Read Explanation:

അടിമമണ്ണ് എന്നറിയപ്പെടുന്നത് അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങൾ ആണ്. എബ്രഹാം ലിങ്കൺ അമേരിക്കയിൽ അടിമകളെ മോചിപ്പിച്ച വർഷം: 1863 ജനുവരി 1


Related Questions:

സിയോണിസ്റ്റ് പ്രസ്ഥാനം ഏത് മതവുമായി ബന്ധപ്പെട്ടതാണ്
പ്രിൻസെപ് എന്ന സ്ഥാനപ്പേര് സ്വീകരിച്ച റോമൻ ഭരണാധികാരി
ഏണസ്റ്റോ ചെ ഗവാര വധിക്കപ്പെട്ടത് ഏത് രാജ്യത്ത് വെച്ചാണ് ?
മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്