പ്രീ സ്‌കൂൾ അല്ലെങ്കിൽ അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പാഠ്യപദ്ധതി ഏത് ?
Aആധാർശില
Bവിദ്യാവിജയ്
Cവിജ്ഞാൻ ശില
Dപ്രഥമ വിദ്യ
Answer:
A. ആധാർശില
Read Explanation:
• ഫൗണ്ടേഷൻ സ്റ്റോൺ അല്ലെങ്കിൽ ആധാര ശില എന്ന് അർത്ഥം വരുന്ന വാക്കാണിത്
• 3 മുതൽ 6 വരെ വയസുള്ള വിദ്യാഭ്യാസവും പരിശീലനവും ലക്ഷ്യമിട്ട് തയ്യാറാക്കിയ പാഠ്യപദ്ധതി
• കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകി ആരംഭിച്ച പാഠ്യ പദ്ധതി
• ദേശീയ വിദ്യാഭ്യാസ നയം, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് "ആധാർശില"
• പാഠ്യപദ്ധതി പുറത്തിറക്കിയത് - കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം