App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് അനുയോജ്യമായതും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഐ. സി. ടി. പഠനം സാധ്യമാക്കുന്നതോടൊപ്പം അവരുടെ ഒട്ടനവധി ശാരീരിക പരിമിതികൾ മറികടക്കാൻ ഉതകുന്ന പ്രവർത്തനങ്ങളും കളികളും അടങ്ങിയതും ആയ വിദ്യാഭ്യാസ സോഫ്റ്റ്വെയർ ഏത് ?

Aടക്സ് പെയ്ന്റ് (Tux Paint)

Bഫെറ്റ് (PhEt)

Cജി കോമ്പ്രിസ് (G Compris)

Dജിയോജിബ്ര (Geogebra)

Answer:

C. ജി കോമ്പ്രിസ് (G Compris)

Read Explanation:

ജികോമ്പ്രിസ് (G COMPRIS)

  • 2 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ചേർന്ന കളികളുടെ ഒരു കൂട്ടമാണ് - ജികോമ്പ്രിസ്

 

  • ഓരോ വിദ്യാർത്ഥിയുടെയും ശാരീരികവും മാനസികവുമായ അവസ്ഥയ്ക്ക് അനുയോജ്യമായ പഠനാനുഭവങ്ങൾ നൽകാൻ ജികോമ്പ്രിസ് സോഫ്റ്റ്‌വെയറിലൂടെ സാധിക്കുന്നു.
  • ജി കോമ്പ്രിസ് (G Compris) - പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് അനുയോജ്യമായതും പ്രത്യേക പരിഗണന അർഹി ക്കുന്ന കുട്ടികൾക്ക് ഐ. സി. ടി. പഠനം സാധ്യമാക്കുന്നതോടൊപ്പം അവരുടെ ഒട്ടനവധി ശാരീരിക പരിമിതികൾ മറികടക്കാൻ ഉതകുന്ന പ്രവർത്തനങ്ങളും കളി കളും അടങ്ങിയതും ആയ വിദ്യാഭ്യാസ സോഫ്റ്റ്വെയർ


ഫെറ്റ് (PhET)

  • സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ


ടെക്സ് പെയിൻറ്

  • പാഠഭാഗങ്ങളിലെ ചിത്രരചനയ്കുതങ്ങുന്ന സന്ദർഭങ്ങൾ ടെക്സ് പെയിൻറ് ഉപയോഗിച്ച് ചിത്രീകരിക്കാനാകും

 

  • കുട്ടികളുടെ ചിത്രരചനാ ശേഷി വികസിപ്പിക്കാൻ അവസരമൊരുക്കുന്ന വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ 


ജിയോജിബ്ര (GeoGebra)

  • ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത ഇന്ററാക്ടീവ് സോഫ്റ്റ്‌വെയർ




Related Questions:

Who is known as the "Father of AI"?
താഴെ കൊടുത്തവയിൽ ഒറ്റപ്പെട്ടത്
Which of the following is automatically fills in a unique number for each record ?
Panther (10.3), Jaguar (10.2), Puma (10.1), and Cheetah (10.0) are examples of what kind of operating system?
By default, the extension of a Gimp file is