App Logo

No.1 PSC Learning App

1M+ Downloads
പ്രീ-റിവൈസ്ഡ് ബ്ലൂംസ് ടാക്സോണമി യിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള കൊഗ്നിറ്റീവ് ഒബ്ജക്ടീവ് ഏത് ?

Aഅനാലിസിസ്

Bആപ്ലിക്കേഷൻ

Cഇവാലുവേഷൻ

Dസിന്തസിസ്

Answer:

C. ഇവാലുവേഷൻ

Read Explanation:

അറിവാണ് , പഠനത്തിൻ്റെ ആദ്യ തലം. അതിനു മുകളിലാണ് കോംപ്രിഹെൻഷൻ , ആപ്ലിക്കേഷൻ , അനാലിസിസ് , സിന്തസിസ് , ഇവാലുവേഷൻ . മുകളിലുള്ള ഓരോ ലെവലും താഴെയുള്ള ഒന്നിനെ അടിസ്ഥാനമാക്കിയുള്ളതാണ്


Related Questions:

Teaching aids are ordinarily prepared by:

പരിസരപഠന ക്ലാസിൽ കുട്ടികളുടെ പ്രതികരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പറയുന്നതെന്തുകൊണ്ട് ?

(a) കുട്ടികളുടെ ചിന്താരീതി മനസ്സി ലാക്കുന്നതിന്

(b) കുട്ടികൾ നൽകുന്ന ഉത്തരങ്ങളുടെ ശരി തെറ്റുകൾ മനസ്സിലാക്കുന്നതിന്

(C) കുട്ടികളുടെ മനസ്സിൽ നടക്കുന്ന പ്രക്രിയ അറിയുന്നതിന്

കമ്പ്യൂട്ടർ അസിസ്റ്റഡ് ഇൻസ്ട്രക്ഷൻ എന്നത് ഏതുമായി ബന്ധപ്പെടുന്നു ?
പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും തെളിയിക്കാവുന്ന അറിവുകളെ മാത്രമേ .................................. അംഗീകരിക്കുന്നുള്ളു.
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?