App Logo

No.1 PSC Learning App

1M+ Downloads
പ്രൊജക്റ്റ്‌ എലിഫന്റ് ആരംഭിച്ച വർഷം ?

A1992

B1972

C2002

D2012

Answer:

A. 1992

Read Explanation:

പ്രൊജക്റ്റ്‌ എലിഫന്റ്

  • 1992 ഫെബ്രുവരിയിൽ കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം ഇന്ത്യയിൽ ആനകളുടെ സംരക്ഷണത്തിന് ആവിഷ്കരിച്ച പദ്ധതി
  • ആനകൾ വസിക്കുന്ന പ്രദേശങ്ങളും അവയുടെ സഞ്ചാരമാർഗ്ഗങ്ങളും ഒരുപോലെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണിത്

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

  • ആനകൾ അധിവസിക്കുന്ന പാരിസ്ഥിതികപ്രദേശങ്ങൾ സംരക്ഷിക്കുക.
  • മനുഷ്യനും ആനകളും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുക
  • ശാസ്ത്രീയമാർഗ്ഗങ്ങൾ ഉപയോഗിച്ച് ആനകളെ പരിപൂർണ്ണമായി സംരക്ഷിക്കുക
  • ആനകൾ വസിക്കുന്ന പ്രദേശങ്ങളിൽ പരിസ്ഥിതിസംരക്ഷണനിലവാരമുള്ള വികസനപ്രവർത്തനങ്ങൾനടത്തുക
  • ആനകളെപ്പറ്റി ഉയർന്ന നിലവരത്തിലുള്ള ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തുക
  • അസാധാരണമായ ആനകളുടെ മരണങ്ങൾ ഒഴിവാക്കുക.

Related Questions:

2024-ലെ ലോകപരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥ്യം വഹിച്ച രാജ്യമേത്
The First Wildlife Sanctuary in Kerala was?
2021 ലെ ബൗദ്ധിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭാഗീകമായി സ്യൂക്കുറോ മനബെക്കും ക്ലോസ് ഹാസൽമാനിനും അവരുടെ പഠനത്തിന് ലഭിച്ചു .അവരുടെ പഠനം എന്തിനെക്കുറിച്ചായിരുന്നു ?
ഭൂകമ്പ തരംഗങ്ങളുടെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
2024 ലെ ലോക പരിസ്ഥിതി ദിനത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ട നാഗി, നക്‌തി പക്ഷി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?