പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് ( POCSO ) പാർലമെന്റ് പാസ്സാക്കിയ വർഷം ഏത് ?A2010B2011C2012D2014Answer: C. 2012 Read Explanation: പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്.ഭേദഗതി ചെയ്തത് 2019 ലാണ്. പോക്‌സോ നിയമം പാർലമെൻറ് പാസ്സാക്കിയത് മെയ് 22നാണ് .ഭേദഗതി ചെയ്തത് 2019 ലാണ്Read more in App