പോക്സോ നിയമവുമായി ബന്ധപ്പെട്ട് ഏത് പ്രസ്താവനയാണ് സാധുതയുള്ളത് ?
- കുട്ടികൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പോക്സോ ആക്ട് പ്രകാരം റിപ്പോർട്ട് ചെയ്യണം
- കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കും
Aii മാത്രം
Bi മാത്രം
Ci & ii
Dമുകളിൽ പറഞ്ഞവ ഒന്നുമല്ല