പ്രൊപ്പെയ്ൻ താപീയ വിഘടനത്തിന് വിധേയമാക്കുമ്പോൾ ലഭിക്കുന്ന ഉല്പ്പന്നംAEthyneBEthyne & methaneCEthane & MetheneDEthene & MethaneAnswer: D. Ethene & Methane Read Explanation: പ്രൊപ്പെയ്ൻ: താപീയ വിഘടനത്തിന് സാധ്യതയുള്ള ഏറ്റവും ലഘുവായ ഹൈഡ്രോകാർബണുകളിൽ ഒന്നാണ് പ്രൊപ്പെയ്ൻ. CH3–CH2–CH3 → CH2=CH2 + CH4 Propane → Ethene + Methane Read more in App