App Logo

No.1 PSC Learning App

1M+ Downloads
- OH ഫംഗ്ഷൻ ഗ്രൂപ്പുകളുള്ള കാർബണിക സംയുക്തങ്ങൾ ആണ്--------------

Aആൽക്കഹോളുകൾ

Bഎസ്റ്ററുകൾ

Cകാർബൊക്സിലിക് ആസിഡുകൾ

Dഎതനോയിക് ആസിഡ്

Answer:

A. ആൽക്കഹോളുകൾ

Read Explanation:

 

ആൽക്കഹോളുകൾ (Alcohols):

    - OH ഫംഗ്ഷൻ ഗ്രൂപ്പുകളുള്ള കാർബണിക സംയുക്തങ്ങൾ ആണ് ആൽക്കഹോളുകൾ. 




Related Questions:

ഒരേ തന്മാത്രാ സൂത്രവാക്യം ഉള്ള ഒരു സംയുക്തം രണ്ട് രൂപങ്ങളിൽ നിലവിലുണ്ട് ഒന്ന് ആൽക്കഹോൾ, മറ്റൊന്ന് ഈഥർ, ഏത് തരത്തിലുള്ള ഐസോമെറിസമാണ് ഇത് കാണിക്കുന്നത്?
ഹെറ്ററോ ആറ്റം അല്ലാത്തത് ഏതാണ്?
2-ക്ലോറോപ്രോപെയ്ൻ, 1-ക്ലോറോപ്രോപെയ്ൻ എന്നിവ ..... ഐസോമെറിസം പ്രദർശിപ്പിക്കുന്നു.
അസറ്റാൽഡിഹൈഡും എത്തനോളും എന്ത് കാണിക്കുന്നു .......
ഏകദേശം 5 മുതൽ 8 ശതമാനം വീര്യമുള്ള ആസിഡ് (അസറ്റിക് ആസിഡ്) ആണ് ----------------എന്ന് അറിയപ്പെടുന്നത്.